You Searched For "കേന്ദ്ര മന്ത്രിസഭ"

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേരു വെട്ടുന്നു; പദ്ധതിയുടെ പേര് ഇനി മുതല്‍ വികസിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍); സാമ്പത്തിക ബാധ്യതയുടെ അധികഭാരം സംസ്ഥാനങ്ങളുടെ മുതുകിന് മേല്‍ വെക്കുന്ന പരിഷ്‌ക്കാരവും;  ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്ന് വ്യവസ്ഥ
ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ ഇനി ഒരുമിച്ച്;  ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ;  പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് നീക്കം;  പൗരന്മാരുടെ അഭിപ്രായം തേടിയേക്കും; എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജെപിസി ചര്‍ച്ച നടത്താന്‍ സാധ്യത